This Website For Sale Contact Now: keralafast.com@gmail.com
Email Us We Contact You. Say The Price

Website For Sale

This Website For Sale Contact Now: keralafast.com@gmail.com
Email Us We Contact You. Say The Price

Contact Us

Number: 8139895214
Email : whatsappgroupjoin0@gmail.com

1 Response to "Contact Us"

  1. This is a whatsapp group in malayalam

    https://chat.whatsapp.com/IEfB4nJmtrs5XmbicQI8hn

    *പടച്ചോനെ ഇങ്ങള് കാത്തോളീ*


    എന്ന ഈ ഗ്രൂപ്പിന്റെ ഓരോ നിയമങ്ങളെ.. വായിച്ചു നോക്കിയാട്ടെ..👇 വായിച്ചു നോക്കിയാട്ടെ.. 👇

    *നിയമങ്ങൾ*

    🔺ഇക്കിളിപ്പെത്തുന്ന രതിവിലാസവും കൊണ്ട് ഇങ്ങട്ട് വരണ്ട✋
    ( സെക്സേ.. സെക്സ് സെക്സ് 🙊🙊🙊)


    🔻പരമാവധി വെറുപ്പിക്കുക.... പറ്റുമെങ്കിൽ ബ്ലഡ് ഡോണെറ്റ് ചെയ്യുക..ആളുകളു രക്ഷപെടട്ടെന്നെ .. ☺☺


    🔹😜👌🔫 *ലവ്*, *സ്പോർട്സ്*, *സിനിമ* , *ന്യൂസ്‌* (ന്യൂസെന്ന് പറയുമ്പോൾ ഉണ്ടാക്കിയതല്ല, ഉണ്ടായ ന്യൂസ്‌ മതി ) *കോമഡി* , *ട്രോൾസ്*, *etc* .. എന്തിനെ കുറിച്ചും ഗ്രൂപ്പിൽ പോസ്റ്റാം, സംസാരിക്കാം... 👍👍
    പക്ഷെ അഡ്മിൻ ആക്കാമോ എന്ന് മാത്രം ചോദിക്കരുത്🙏🙏 😟പറ്റില്ല എന്ന് പറയാൻ ഉള്ള മടികൊണ്ടാണ് 😎😁


    🔹ഇത് ഒരു അടിപൊളി ഗ്രൂപ്പായതുകൊണ്ട് തന്നെ ഗ്രൂപ്പിൽ പറയുന്നത് അതിന്റെ സെൻസിൽ എടുക്കുക.. ☹മനസിലാവുന്നുണ്ടല്ലോ അല്ലെ..😝😝 ഊഹു.. ഹു.. ഹു..😛😛 (ചിരിയാണോ കരച്ചിലാണോ എന്തോ )😂


    🔸ഫുൾ ക്യാഷ് ടീംസാണ് ഈ ഗ്രൂപ്പിൽ... അതുകൊണ്ട് ചാമ്പക്കാ ക്യാഷ്, ഫ്രീ ബാലൻസ് ആപ്പും കോപ്പും കൊണ്ട് ഈ ഏരിയയിൽ എങ്ങാനും വന്ന് കൂവിയാൽ 🗣 നമ്മൾ അവരെ നേരിടും.. 😁🔫ആംസോണും ഫ്ലിപ്കാർട്ടും ഒക്കെ വല്ലതും വെറുതെ കൊടുക്കുന്നുണ്ടെൽ അത് വാങ്ങി വല്ല ചന്തയിലും വിൽക്കാം...നമുക്ക് വേണ്ട..എന്തേയ്.. 😉😉


    🔻കുട്ടി പിൻ വിഴുങ്ങി, മോദിയും പിണറായിയും കല്ല്യാണം കഴിച്ചു എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ട് വന്നാൽ അമ്മച്ചിയാണേ തള്ളി പുറത്തിടും🏌🏌😁


    🔺മതവും രാഷ്ട്രീയവും ഗ്രൂപ്പിൽ ഇട്ട് ഒണ്ടാക്കണ്ട... ഏത്...അതുതന്നെ. 😠😡


    🔻ഗ്രൂപ്പിൽ തെറി വിളി പാടില്ല മക്കളെ പാടില്ല.. 😷🐊


    🔹ഗ്രൂപ്പിൽ GIRLS 👧 നമ്പർ ഷെയർ ചെയ്യാൻ പാടില്ല GIRLS 👧ആഡ് ആവുകയും വേണ്ട.. അവരുമായി ഒരു ഇടപാടും നമുക്കില്ല .. സ്ത്രീ അമ്മയാണ് സഹോദരിയാണ്.. കഴിഞ്ഞു 🙏


    🔸ഈ ഗ്രൂപ്പിൽ ഉള്ളവർ ലോലഹൃദയരാണ്.. മനം മടുപ്പിക്കുന്ന വിഡിയോ, ഉറക്കം കളയുന്ന കൊലപാതക ചിത്രങ്ങൾ ഒന്നും ഇതിൽ ഇടരുത്.. നമുക്കങ്ങ് ചിരിച്ചും ചിന്തിപ്പിച്ചുമൊക്കെ പോകാന്നേ..


    🔺പിന്നെ .. ഗുഡ് മോണിംഗ് ഫോടോസിന് ഒരു പഞ്ഞവും ഇല്ലാത്ത നാടാണ് നമ്മുടേത്.. ഇന്നാളൊരു ഗ്രൂപ്പ്‌ വൃത്തിയാക്കാൻ പത്തു ദിവസം അടച്ചിടേണ്ടി വന്നു .. അതുകൊണ്ട് നമുക്ക് ഗുഡ് മോണിംഗ് ടൈപ്പ് ചെയ്തിട്ടാൽ മതി . ഫോട്ടോ മാണ്ട..

    🔹പിന്നെ ഗ്രൂപ്പിന്റെ പേരോ ഡിപിയോ മാറ്റരുത്... മാറ്റിയാൽ മാറ്റുന്നവനെ താമരശ്ശേരി ചുരം കാണിക്കും.. 😀😀


    🔸ബാക്കിയൊക്കെ പറയാതെ തന്നെ അറിയാലോ.. വൃത്തിയായി കൊണ്ട് നടന്നാൽ കുറേ കാലം കൊണ്ട് നടക്കാം ..അതിപ്പോ ഗ്രൂപ്പായാലും, എന്തായാലും..അതാ അതിന്റെ ഒരു ഇത്.. ഏത്.. 😀😀


    ✳ അപ്പൊ എങ്ങനാ.. ?
    ഓക്കേ ആണെങ്കിൽ കൊടളിയാ ലിങ്കിൽ ഇട്ടൊരു ക്ലിക്ക് 👆👆.... അല്ല പിന്നെ....നോക്കി ഇരിക്ക്യാ കള്ളൻ.. 😁😁😁

    ReplyDelete